വടകര :കാഞ്ഞിരോട്തെരുവിലെ ഇരുപത്തിരണ്ട് വയസ്സുകാരനെ കാണാതായതായി പരാതി . കുട്ടൻ എന്ന ഇന്ദ്രജിത്തിനെയാണ് കാണാതായത് . ഈ മാസം 10-ാം തീയതി മുതലാണ് യുവാവിനെ കാണാതായത്. വടകര മുക്കാളിയിൽ വെച്ചാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചക്കരക്കൽ പോലീസ് സ്റ്റേഷനിലോ 8547178079 എന്ന മൊബെൽ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്
22year old man from Kanjirode Street reported missing.